നിങ്ങളുടെ പ്രാദേശിക സമൂഹത്തിലെ ഡ്രൈവര്‍മാരുടെ യാത്രാ സേവനം ലഭ്യമാകുന്നതിന്. യാത്രി ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക.

എല്ലാവരേയും ഉള്‍ക്കൊള്ളുന്നതും വികേന്ദ്രീകൃതവുമായ ഓപ്പണ്‍ കൊച്ചിയുടെ അനുഭവങ്ങളെ രൂപപ്പെടുത്തുന്നതിന് യാത്രി ആപ്പ് ഡൗണ്‍ലോഡ് ചെയ്ത് നിങ്ങളുടെ അഭിപ്രായങ്ങള്‍ ഞങ്ങളെ അറിയിക്കുക.

കൊച്ചിയില്‍ ഓപ്പൺ മൊബിലിറ്റി
(സ്വതന്ത്ര യാത്രയുടെ )ഭാവി രൂപപ്പെടുത്തുക.

പ്രാദേശികമായതിനെ പിന്തുണയ്ക്കുക

പ്രാദേശികമായത് ഉത്തരവാദിത്വമുള്ളതാണ്. പ്രാദേശികമായത് വേഗതയുള്ളതാണ്. പ്രാദേശികമായത് സുപരിചിതമാണ്.

കാര്‍ അല്ലെങ്കില്‍ ഓട്ടോ, നിങ്ങളുടെ ഇഷ്ടം

തദ്ദേശിയരായ ഡ്രൈവർ സമൂഹത്തിന്റെ പിന്തുണയോടെയുള്ള പ്രവർത്തനം

രഹസ്യ നിരക്കുകളില്ല

എളുപ്പത്തില്‍ യാത്ര ബുക്ക് ചെയ്യാം. സര്‍ക്കാര്‍ അംഗീകൃത നിരക്കുകളില്‍. സമയം നോക്കി അമിത നിരക്ക് ഈടാക്കലില്ല